Tuesday 2 February 2010

യാത്രയയപ്പ്

 .
 .
എത്ര തന്നെ നന്മ ചെയ്താലു-
മെത്രയാള്‍ യാത്രയാക്കാന്‍ വരുമെന്നതു,
മഴയെത്ര വെയിലെത്ര എന്നുനോക്കി. 
 .
.
.

Labels:

6 Comments:

Blogger എറക്കാടൻ / Erakkadan said...

അതു കറക്റ്റ്‌

2 February 2010 at 07:05  
Blogger Renjith Kumar CR said...

വളരെ അര്‍ത്ഥവത്തായ വരി.

2 February 2010 at 08:28  
Blogger ഗീത said...

ചിലര്‍ പണമെത്രയെന്നുകൂടി നോക്കും രാമാ.

8 February 2010 at 11:46  
Blogger Martin Tom said...

മരിച്ച ആളുടെ പണം ആരും നോക്കാറില്ല ഗീത ടീച്ചറെ. അയ്യാളുടെ മക്കള്‍ക്ക്‌ പണമുണ്ടോ എന്ന് ചിലര്‍ നോക്കും,

10 February 2010 at 07:03  
Blogger anupama said...

Dear Raman,
Good Morning!
Learn to live without expectations!
The great soul who leaves the earth,
Will never know the number of people,
Who came or who have not come.
Life is like this and let's expect the truth!
still,please be good and keep doing good!
It makes a difference to you and to someone else!
Wishing you a lovely day,
Sasneham,
Anu

26 February 2010 at 17:34  
Blogger ഏകതാര said...

ചിന്തിപ്പിക്കുന്ന വരികള്‍.

28 February 2010 at 10:00  

Post a Comment

Subscribe to Post Comments [Atom]

<< Home

Enjoy the site!
Enjoy the stories