Thursday 7 January 2010

കവിയും കലപ്പയും

ഒരു പിടി വാക്കും കയ്യില്‍ എടുത്തവന്‍,
തൊടികള്‍ തേടി അലഞ്ഞു നടന്നു..

Labels: , ,

5 Comments:

Blogger പാവത്താൻ said...

കലപ്പയെവിടെ? തൊറ്റിയില്‍ വാക്കു വിതയ്ക്കാനാവും അല്ലേ?

8 January 2010 at 08:27  
Blogger Martin Tom said...

പുതു തലമുറയുടെ കവിതയോടുള്ള (മലയാള ഭാഷയോടുള്ള, സഹിത്യതോടുള്ള) അവഗണന വിത്തിറക്കാന്‍ പാടമില്ലാത്ത കര്‍ഷകന്റെ അവസ്ഥയിലേക്ക് കവിയെ എത്തിച്ചു..

8 January 2010 at 10:23  
Blogger നിരക്ഷരൻ said...

കോമയിട്ടിട്ടാണെങ്കിലും ഇത് രണ്ട് വരി ഉണ്ട് മാഷേ :) :)

(ചുമ്മാ)

8 January 2010 at 19:09  
Blogger ManzoorAluvila said...

alanjunadakaathe ozhukatte aksharamaay..(thaalil) good keep it up

please visit my blog www.manzooraluvila.blogspot.com

16 January 2010 at 06:03  
Blogger Aswanth Kulangarakkal said...

ഞാന്‍ ഇന്നടോ കയറി നോക്കുന്നത്. തകര്‍പ്പന്‍ !!!!!!!!!!!!!!!!!!!!!!!!!!!

19 January 2011 at 00:37  

Post a Comment

Subscribe to Post Comments [Atom]

<< Home

Enjoy the site!
Enjoy the stories